Welcome to Secutronix

വോൾവോ ഇവി ട്രക്ക്

വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് & ലോജിസ്റ്റിക് കമ്പനി ആയ ഡി.എഫ്.ഡി.എസിന്റെ 100 ഇലക്ട്രിക്ക് ട്രക്കുകൾക്കുള്ള ഓർഡർ വോൾവോ ട്രക്ക്സിനു ലഭിച്ചു. വോൾവോ ഇലക്ട്രിക്ക് ട്രക്ക്സിന് ഇത് വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ കൊമേർഷ്യൽ ഓർഡർ ആണിത് എന്ന് മാത്രമല്ല, ലോകത്ത് ഇന്ന് വരെ നടന്നിട്ടുള്ള ഹെവി ഇലക്ട്രിക്ക് ട്രക്ക് കച്ചവടങ്ങളിൽ ഒന്ന് കൂടിയാണിത്.

2022ന്റെ നാലാം പാദത്തിൽ തുടങ്ങി 2023ൽ അവസാനിക്കുന്ന രീതിയിലാണ് ഈ വാഹനങ്ങളുടെ ഡെലിവറി ക്രമീകരിച്ചിരിക്കുന്നത്. ഈ ട്രക്കുകൾ യൂറോപ്പിലെ വിവിധ ഹ്രസ്വ, ദീർഘ ദൂര സർവീസുകൾക്കായി ഉപയോഗിക്കും. 44 ടൺ ഭരവഹന ശേഷിയും 300 കിലോമീറ്റർ റേഞ്ചും ഉള്ള എഫ്.എം ട്രക്കുകളാണ് ഡി. എഫ്.ഡി.എസിനു ലഭിക്കുക.

Open chat