Category
Popular
-
Honeywell I-HIB5PI-VS
₹16,790.00₹12,915.00 -
Honeywell I-HIP2PI-S25X
₹51,600.00₹39,690.00 -
Honeywell I-HADC-2305PIV
₹6,105.00₹4,070.00 -
Honeywell I-HIE2PI-EL
₹5,600.00₹4,300.00 -
Realtime W-7 4G Wi-Fi Router
₹3,250.00₹2,650.00


അമേരിക്കൻ ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ട്രെയ്റ്റൺ ഇവി തങ്ങളുടെ പുതിയ 8 സീറ്റർ ഇലക്ട്രിക്ക് എസ്.യു.വി കാർ മോഡൽ എച്ച് ഹൈദരാബാദിൽ പ്രദർശിപ്പിച്ചു. സൗത്ത് ഏഷ്യൻ മാർക്കറ്റുകളിൽ വിപണനത്തിനായുള്ള ട്രെയ്റ്റൻറെ ഇലക്ട്രിക്ക് കാറുകൾ, എസ്.യു.വികൾ, പിക്കപ്പ് ട്രക്കുകൾ എന്നിവയുടെ നിർമാണത്തിനായി തെലങ്കാനയിൽ പുതിയ ഫാക്ടറി നിർമിക്കുമെന്ന് കമ്പനി അറിയിച്ചു.
ട്രെയ്റ്റൺ ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത് മോഡലാണ് എച്ച്. ഒറ്റ ചാർജിങ്ങിൽ 1200 കിലോമീറ്റർ റേഞ്ച് നല്കാൻ കഴിവുള്ള വാഹനമാണ് മോഡൽ എച്ച് എന്ന് കമ്പനി പ്രതിനിധികൾ അവകാശപ്പെട്ടു. വലിയ ഗ്രില്ലും മസ്കുലാർ ഫ്രണ്ടും തുടങ്ങി അമേരിക്കൻ എസ്.യു.വികളുടെ എല്ലാ രൂപഭാവങ്ങളുമുള്ള കൂടി തന്നെയാണ് മോഡൽ എച്ചും രൂപകല്പന ചെയ്തിരിക്കുന്നത്. ഹൈപ്പർ ചാർജിങ്ങ് ഓപ്ഷനോടു കൂടിയുള്ള 200KWh ബാറ്ററി പാക്കാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൈപ്പർ ചാർജിങ്ങ് ഉപയോഗിച്ചു 2 മണിക്കൂർ കൊണ്ട് വാഹനം ഫുൾ ചാർജ് ചെയ്യാൻ സാധിക്കും. അത് പോലെ ഒരു ഫുൾ ചാർജ് ചെയ്താൽ 1200 കിലോമീറ്ററോളം ഈ വാഹനത്തിന് സഞ്ചരിക്കാനാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു ഇലക്ട്രിക്ക് വാഹനം ഒറ്റ ചാർജിൽ 1000 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കാനാവുമെന്ന് അവകാശപ്പെടുന്നത്.
Written by Secutronix
Highlights
Best Quality
100% original products
100% Safe
Secure Shopping
24x7 Support
Online 24 hours
Best Offers
Grab Now
Free Shiping
On orders over ₹1000
Magazine



Leave a Reply
You must be logged in to post a comment.