0 items0.00

No products in the cart.

Raspberry Pi 4B Review

First introduced in 2012, Raspberry Pi was a single board computer with 700MHz processor and 256MB RAM. The specifications got updated many times and the latest Pi has some impressive spec including an 1.5GHz, 64-bit quad core processor and option to choose from 1GB, 2GB or 4GB RAM.

This small computer built around an 1.5GHz 64-bit quad core ARM cortex A-72 CPU, also has some additional features like 2.4GHz/5GHz Wi-Fi, Bluetooth 5.0, Gigabit Ethernet, etc. A dedicated chip is used for Ethernet in Pi4, and this gives an added advantage of not sharing any bandwidth with other ports like USB. 1GB – LPDDR2 RAM in the previous model is replaced by 1GB / 2GB / 4GB – LPDDR4 RAM options. The updates in processor and RAM have enabled this micro computer to compete with entry level desktops.

Though MicroSD based storage is still a challenge, introduction of USB booting and USB 3.0 ports can be exploited to find some work around using SATA SSD drivers and SATA to USB adaptors. Another additional feature compared to the previous versions is the presence of two 30fps 4K micro HDMI ports. This enables the Pi to display two different outputs to two different monitors at the same time.

Amidst all these advantages and updates, there are widespread complaints about Our becoming too hot even when idling, which might have to be temporarily handled by using passive or active coolers available in the market.

Raspberry Pi 4 B specs

  • 1.5GHz quad-core 64-bit ARM Cortex-A72 CPU (~3× performance)
  • 1GB, 2GB, or 4GB of LPDDR4 SDRAM
  • Full-throughput Gigabit Ethernet
  • Dual-band 802.11ac Wi-Fi
  • Bluetooth 5.0
  • 2 x USB 3.0 and 2 x USB 2.0 ports
  • Dual monitor support, compatible with resolutions up to 4K
  • VideoCore VI graphics, support for OpenGL ES 3.x
  • 4Kp60 hardware decode of HEVC video

റാസ്ബെറി പൈ 4 മോഡൽ B

2012ൽ അവതരിച്ച ഒരു സിംഗിൾ ബോർഡ് കമ്പ്യൂട്ടർ ആണ് റാസ്ബെറി പൈ. 700 MHZ പ്രോസസ്സർ, 256MB റാം കോൺഫിഗറേഷനിൽ ആദ്യമായി പുറത്തിറങ്ങിയ പൈ ഇന്ന് 1.5GHz 64-bit ക്വാഡ്-കോർ പ്രൊസസ്സറിലും, 1GB, 2GB, 4GB റാം കോൺഫിഗറേഷനുകളിലും എത്തി നിൽക്കുന്നു.

1.5GHz 64-bit ക്വാഡ്-കോർ ARM കോർട്ടെക്‌സ്-A72 സി.പി.യുവിൽ അധിഷ്ഠിതമായ ഈ കുഞ്ഞൻ കമ്പ്യൂട്ടറിൽ 2.4GHz/5GHz വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ഗിഗാബിറ്റ് ഇതർനെറ്റ്‌ സൗകര്യങ്ങളുമുണ്ട്. പൈ 4ൽ ഇതർനെറ്റിന് വേണ്ടി ഒരു ഡെഡിക്കേറ്റഡ് ചിപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്, അത് കൊണ്ട് തന്നെ യു.എസ്.ബി ഡിവൈസുകളുമായോ മറ്റോ ബാൻഡ് വിഡ്ത്ത് ഷെയർ ചെയ്യേണ്ടി വരുന്നില്ല എന്നുള്ളതും ഒരു നേട്ടമാണ്. മുൻ മോഡലുകളിലെ 1GB – LPDDR2 റാമിന് പകരമായി എത്തിയിരിക്കുന്നത് 1GB / 2GB / 4GB – LPDDR4 റാമുകളാണ്. പ്രോസെസ്സറിലും റാമിലും വന്നിരിക്കുന്ന മാറ്റങ്ങൾ ഈ ചെറു കംപ്യൂട്ടറിനെ ഒരു എൻട്രി ലെവൽ ഡെസ്ക്‌ടോപ്പിനോട് കിട പിടിക്കുന്ന പ്രകടനം കാഴ്ച വെക്കുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്.

സ്റ്റോറേജ് ഇപ്പോഴും മൈക്രോ എസ്.ഡി കാർഡിലധിഷ്ഠിതമാണെങ്കിലും യു.എസ്.ബി ബൂട്ടിങ്ങും യു.എസ്.ബി 3.0 പോർട്ടുകളും പൈ 4-ലൂടെ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നതിനാൽ സാറ്റ എസ്.എസ്.ഡി ഡ്രൈവുകൾ ഉപയോഗിച്ച് ഈ പോരായ്മ പരിഹരിക്കാൻ ഒരു പരിധി വരെ സാധിക്കും. മുൻ മോഡലുകളെ അപേക്ഷിച്ച് മറ്റൊരു പ്രധാന വ്യത്യാസം 30fps, 4K സ്റ്റാൻഡേർഡിൽ ഉള്ള രണ്ട് മൈക്രോ എച്ച്.ഡി.എം.ഐ പോർട്ടുകളുടെ സാന്നിധ്യമാണ്. അതു കൊണ്ട് തന്നെ രണ്ട് ഡിസ്പ്ലേ സ്ക്രീനുകൾ ഒരേ സമയം പ്രവർത്തിപ്പിക്കുവാൻ പൈ 4ൽ സാധിക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, വെറുതെ ഓൺ ചെയ്തു വെക്കുമ്പോൾ പോലും വല്ലാതെ ചൂടാകുന്നു എന്ന ഒരു പരാതിയും ഈ മോഡലിനെ പറ്റി ഉയരുന്നുണ്ട്. തൽകാലം വിപണിയിൽ ലഭ്യമായിട്ടുള്ള പാസീവ് അല്ലെങ്കിൽ ആക്റ്റീവ് കൂളറുകൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കേണ്ടതായി വരും.

Open chat