Welcome to Secutronix

Cart

Your Cart is Empty

Back To Shop

Category: Surveillance

അന്‍റാർട്ടിക്കയിലേക്ക് ദഹുവയുടെ 15 ക്യാമറകൾ

അന്‍റാർട്ടിക്കയിലെ അർജന്റീൻ മേഖലയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങലേക്ക് ദഹുവ ടെക്നോളജി പതിനഞ്ച് സുരക്ഷാ ക്യാമറകൾ സംഭാവന ചെയ്തു. അന്‍റാർട്ടിക്കയിലെ കഠിനമായ കാലാവസ്ഥയും തണുപ്പും അതിജീവിക്കാൻ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ക്യാമറകളാണ് നൽകിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് അന്‍റാർട്ടിക്കയിൽ ഒരു വീഡിയോ സർവെയ്‌ലൻസ്‌ സംവിധാനം വിന്യസിച്ചിരിക്കുന്നത്. ഇത് 24 മണിക്കൂർ ദൃശ്യനിരീക്ഷണ സംവിധാനം ലഭ്യമാക്കുന്നതോടൊപ്പം പ്രാദേശിക ജന്തുജാലങ്ങളെയും കാലാവസ്ഥയെയും കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സഹായകരമാകും.

Cart

Your Cart is Empty

Back To Shop